എന്താ ഇവിടെ ഇങ്ങനെ…????

യാത്രകള്‍ വളരെയധികം ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍. അത് കൊണ്ട് തന്നെ ഡ്രൈവിങ്ങും. സ്വയം ഡ്രൈവ് ചെയ്യാമെങ്കില്‍ യാത്രകള്‍ നടത്താന്‍ ആരെയും ആശ്രയിക്കേണ്ടി വരില്ല എന്നത് കൊണ്ടാകാം അത്. ലൈസെന്‍സ് എടുത്തു വരെ കാലം കഴിഞ്ഞാണ് ഞാന്‍ തനിയെ കാര്‍ യാത്രകള്‍ നടത്തി തുടങ്ങിയത്. ആ ഇടയികുണ്ടായ ഒരു അനുഭവം ഓര്‍മയിലേക്ക്കടന്നു വരുന്നു. ഒറ്റയ്ക് കാര്‍ ഓടിച്ചു തുടങ്ങിയ സമയത്ത് ഒരു ആത്മവിശ്വാസതിനു വേണ്ടി കുറച്ചു നാള്‍ കൂടി L ബോര്‍ഡ്‌ ഉപയോഗിച്ചിരുന്നു. അതിന്റെ സഹായം ഇല്ലാതെ തന്നെ…

avivekam

അവിവേകം

 കടയിൽ തുകിയിരികുന്ന ഇറച്ചി കോഴിയെ കാണുന്ന അതെ മനസ്തിതിയോടെയാണ് ഇന്ന് പലരും സ്ത്രീകളെയും കാണുന്നത് എന്ന് ഇന്ന് കണ്ണ്‍ മുന്നിലൂടെ കടന്നു പോയ ഒരു സംഭവം, ഓർകുംപ്പോൾ തോന്നി പോകുന്നു. രാവിലെത്തെ ബസ്‌ യാത്രയിൽ, ഞങ്ങൾ ഒരു സീറ്റ്‌ പങ്കു വച്ചു. ഞാൻ ആദ്യമായും അവസാനം ആയും അവരെ കാണുന്നത് അപോഴാണ്. തിരക്കുള്ള ആ ബസിൽ, മറ്റുള്ളവരെ ശ്രദ്തികാതെ അവർ സ്വയം എന്തോകെയും പിരുപിരുകുന്നുണ്ടായിരുന്നു. ആ മനസ് അസ്വസ്ഥം ആണെന്ന് അവരുടെ മുഖഭാവം പറയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഞങ്ങളിടയിലെ…

അക്ഷരത്തെറ്റ് ആര്‍ക് പറ്റി?

അക്ഷരത്തെറ്റ്.കോം എന്നാ ഇ വെബ്‌സൈറ്റില്‍ നമ്മുടെ ജീവിതതിനെയും നമ്മുടെ പ്രിയപെട്ടവരുടെയും ജീവിതതിനെയും ഭാധികുന്ന വിധത്തില്‍ നടക്കുന്ന എല്ലസംഭോവങ്ങല്ലും ഉള്ല്പെടുതുകയും, അതിനെ പരിശോദിച്ചു എന്താണ് അതിന്റെ ഗുണവും ദോഷവും അയ ഭലങ്ങള്‍ , എന്ത് നടപടി ആണ്ന നമ്മള്‍ ഓരോര്തരും എടുകെണ്ടെതും എന്നാ സന്ദേശവും ഈ വെബ്സിടില്ലുടെ നിങ്ങള്ക് ലെഭികും. പക്ഷെ ഈ വെബ്സൈറ്റിന്റെ ലേഖകന്‍ മലയാള ഭാഷ കൈകര്യും ചെയുന്ന കാര്യത്തില്‍ പിനോട്ടുആനു, അദേഹം എന്നാ ഞാന്‍ മലയാളം പഠിച്ചു കൊണ്ട് ഇര്രികുന്നതെ ഒള്ളു. പക്ഷെ എനിക്ക്…